യുവാഗ്നി പര്യടനം ബുധനാഴ്ച സമാപിക്കും; കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പിൻ്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് പ്രയാണം തുടരുന്നു
സമാപന പരിപാടിയില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രമീള.സി.വി എന്നിവര്‍ പങ്കെടുക്കും.
0 Comments
16/11/2021