കൊറഗ മേഖലയിലെ ആദ്യ ഓക്സിലറി ഗ്രൂപ്പ് മഞ്ചേശ്വരത്ത്; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു
18നും 40 വയസ്സിനും ഇടയില്‍ പ്രായമുളള കുടുംബശ്രീയില്‍ അംഗങ്ങളല്ലാത്ത വനിതകളെ ഉള്‍പ്പെടുത്തിയാണ് ഓക്‌സിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നത്.
0 Comments
06/11/2021