മുഖ്യപ്രതിക്ക് തീവ്രവാദ പരിശീലനം ലഭിച്ചു; ഔഫിനെ കൊന്നത് ഒറ്റക്കുത്തിന‌്; പ്രതികളെ കടത്തിയത് നഗരസഭാംഗത്തിന്‍റെ കാറിൽ, മുസ്‌ലിം ലീഗിന്‍റെ തീവ്രവാദ സ്വാധീനത്തിന് തെളിവാകുകയാണ്
കൊല്ലപ്പെട്ട ഔഫിനെ ആശുപത്രിയിൽ എത്തിക്കുന്നതിനുമുമ്പ് ഒന്നാം പ്രതി ഇർഷാദിനെ മംഗളൂരുവിലേക്ക് കടത്തിയിരുന്നു.
0 Comments
30/12/2020