എട്ടാം ക്ലാസുകാരനായ വിദ്യാർത്ഥിക്ക് നേരെ വധശ്രമം; ആർ.എസ്.എസ് ക്രിമിനലുകളെ അറസ്റ്റ് ചെയ്യണം: യൂത്ത് ലീഗ്

ജീവൻ രക്ഷാർത്ഥം വീട്ടിലേക്കോടിയ കുട്ടിയെ വീട് കയറി വടിവാൾ ഉപയോഗിച്ച് അക്രമിക്കുകയും മാതാവിനെ തള്ളിയിടുകയും ചെയ്ത സംഭവം ഗൗരവകരമാണ്.

0 Comments