വിവാഹത്തിനിടെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടു; വിവാഹ വേദിയില്‍ വരനെ കൈകാര്യം ചെയ്ത് ബന്ധുക്കള്‍

വിവാഹത്തിന് മുമ്പ് മൂന്ന് ലക്ഷം രൂപയും ഒരു ലക്ഷത്തിൻ്റെ വജ്രമോതിരവും വധുവിൻ്റെ വീട്ടുകാര്‍ വരന് സമ്മാനിച്ചിരുന്നതായാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിലുള്ളത്.

0 Comments

ചേർത്തലയിൽ നഴ്‌സിനു നേരെ ആക്രമണം; അജ്ഞാതൻ പിന്തുടര്‍ന്ന് വണ്ടി ഇടിപ്പിച്ചത് മൂന്നുതവണ

ആക്രമണത്തിൽ ശാന്തിയുടെ മുഖത്തെ എല്ലിന് പൊട്ടലും കാല്‍മുട്ടിന് പരുക്കേല്‍ക്കുകയും ചെയ്തു. പിന്നാലെ വന്ന കാറിലുള്ളവര്‍ അക്രമിയെ പിന്തുടര്‍ന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല.

0 Comments

പശ്ചിമ ബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പിനിടെ അക്രമം; തൃണമൂല്‍ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

നന്ദിഗ്രാമിലെ സതേന്‍ഗരാബി മേഖലയില്‍ വച്ച് ബി.ജെ.പി സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരിയുടെ വാഹനവ്യൂഹത്തിന് നേരേ കല്ലേറുണ്ടായി.

0 Comments