നടിയെ ആക്രമിച്ച കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്; ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് മൊബൈല്‍ ഫോണില്‍ ഇന്‍സര്‍ട്ട് ചെയ്തു, കോടതികളിൽ മെമ്മറി കാര്‍ഡ് ഉപയോഗിച്ചത് അനുമതിയില്ലാതെ
വിചാരണ കോടതി കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങള്‍ കണ്ടത് മൊബൈല്‍ ഫോണിലാണെന്നും എഫ്.എസ്.എല്‍ റിപ്പോര്‍ട്ടില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യും
0 Comments
14/07/2022