പതിനഞ്ച് മിനിറ്റ് സൂര്യപ്രകാശം കൊണ്ടാല്‍ കൊറോണ വൈറസുകളെ ഇല്ലാതാക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി; നട്ടുച്ചയ്ക്ക് പേപ്പട്ടിയും ആരോഗ്യ സഹമന്ത്രിയും മാത്രമേ വെയില് കായാനിറങ്ങൂ എന്ന് ശശി തരൂര്‍
ആരോഗ്യം സംരക്ഷിക്കാനായി ആരോഗ്യസഹമന്ത്രി ഒരുപാട് ഉച്ചവെയില്‍ കൊള്ളുന്നുണ്ടെന്നാണ് തോന്നുന്നത്, എന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം.
0 Comments
19/03/2020