നിവേദനം നൽകിയിട്ടും നടപടിയില്ല; സ്ഥിരം അസിസ്റ്റൻ്റ് എഞ്ചിനിയറില്ലാത്ത മുളിയാറിൽ പദ്ധതി പ്രവർത്തനങ്ങൾ അവതാളത്തിൽ: മുസ്‌ലിം ലീഗ്
സ്ഥിരം എ.ഇ.യെ നിയമിക്കാതെ ചാർജ്ജ് നൽകിയും, എംപ്ലോയ് മെൻ്റ് എക്സ്ചേഞ്ച് മുഖേന താൽക്കാലിക നിയമനം നൽകുന്നതുംവഴി പ്രവർത്തികളൊന്നും കൃത്യമായി നടക്കാത്ത സ്ഥിതിയിലാണ്.
0 Comments
05/12/2021