കള്ളവോട്ടിനെതിരെ കർശന നടപടി സ്വീകരിക്കും; മലബാറിൽ കള്ളവോട്ട് പാരമ്പര്യമുള്ളതിനാൽ കേന്ദ്ര സേനാവിന്യാസം ശക്തമാക്കും: ടിക്കാറാം മീണ
ചിലയിടങ്ങളിൽ പോളിംഗ് ഏജൻറുമാർ ഇല്ലാത്ത അവസ്ഥയുണ്ട്. കള്ളവോട്ട് തടയാൻ പോളിംഗ് ഏജൻറുമാർക്ക് പൂർണ സംരക്ഷണം നൽകും.
ചിലയിടങ്ങളിൽ പോളിംഗ് ഏജൻറുമാർ ഇല്ലാത്ത അവസ്ഥയുണ്ട്. കള്ളവോട്ട് തടയാൻ പോളിംഗ് ഏജൻറുമാർക്ക് പൂർണ സംരക്ഷണം നൽകും.
ബന്ധുനിയമനം, മാർക്ക് ദാനം, സർവ്വകലാശാലകളിലെ സ്വജനപക്ഷപാതം, സ്വർണ്ണക്കടത്ത് ഇങ്ങനെ കറപുരണ്ട അഞ്ചു വർഷങ്ങളുടെ ട്രാക്ക് റെക്കോർഡാണ് തവനൂരിന്‍റെ ജനപ്രതിനിധി കെ.ടി.ജലീലിന്റേത്
കഴിഞ്ഞ ദിവസം പാര്‍ട്ടി അംഗത്വമെടുത്ത മുന്‍ ഡി.ജി.പി ജേക്കബ് തോമസ്, നടന്‍ കൃഷ്ണകുമാര്‍ എന്നിവരും മത്സരരംഗത്തുണ്ടാകും.
സീറ്റ് വിഭജനത്തിൽ തങ്ങളുടെ ആവശ്യം ഹൈദരലി തങ്ങൾ കോൺഗ്രസ് നേതാക്കളെ ധരിപ്പിച്ചതായാണ് വിവരം. അഞ്ച് സീറ്റ് അധികമായി വേണമെന്ന് ലീഗ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
അന്തിമ വോട്ടർ പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും. വോട്ടർ്പട്ടികയിൽ് പേരു ചേർ്ക്കാൻ തുടർന്നും അവസരം ഉണ്ടാകുമെന്നും മീണ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നണിയെ ഒരുക്കുന്നതിന് പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തില്‍ കേരള യാത്ര സംഘടിപ്പിക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്.
രാഷ്ട്രീയ പാര്‍ട്ടികള്‍ ബൂത്ത് ലെവല്‍ ഏജന്റുമാരെ നിയോഗിച്ച് ബി.എല്‍.ഒമാരുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കണമെന്ന് നിരീക്ഷകന്‍ നിര്‍ദേശിച്ചു.