നിയമസഭാ തെരഞ്ഞെടുപ്പ് 2026; കാസറഗോഡ് ജില്ലയിൽ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ജില്ലയിലാകെ 1992 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു; കാര്യങ്ങൾ വിശദീകരിച്ച് ജില്ലാ കളക്ടർ; കൂടുതൽ അറിയാം..
കാസർഗോഡ്: ഏപ്രില്‍ ഒന്‍പതിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് കാസറഗോഡ് ജില്ല സജ്ജമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ. ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. അഞ്ച് വരണാധികാരികള്‍, ഉപ…
0 Comments
07/04/2026