2022 നിയമസഭാ തെരഞ്ഞെടുപ്പ്: നാല് സംസ്ഥാനങ്ങളില്‍ ബി.ജെ.പി നേട്ടമുണ്ടാക്കും; പഞ്ചാബില്‍ തൂക്കുസഭ; എ.ബി.പി-സി വോട്ടര്‍ അഭിപ്രായ സര്‍വേ
ഗോവയിലും ബി.ജെ.പി ഭരണം നിലനിര്‍ത്തും. 40 അംഗ സഭയില്‍ ബി.ജെ.പിക്ക് 24-28 സീറ്റുകള്‍ ലഭിക്കും. ആം ആദ്മി 3-7, കോണ്‍ഗ്രസ് 1-5, മറ്റുള്ളവര്‍ 4-8