പൊതുതാത്പര്യം വരില്ല; ഏഷ്യാനെറ്റ് ന്യൂസിന്‍റെയും മീഡിയവണ്ണിന്‍റെയും സംപ്രേഷണം വിലക്കിയ നടപടിക്കെതിരായ ഹർജി ഹൈക്കോടതി തള്ളി
രാജാവിനെക്കാൾ വലിയ രാജഭക്തിയാണ് ഉദ്യോഗസ്ഥർ കാണിച്ചിരിക്കുന്നതെന്നും ഹരീഷിന്‍റെ ഹർജിയിൽ പറയുന്നു.
0 Comments
11/03/2020