മുന്‍ പ്രധാനമന്ത്രി എ. ബി വാജ്‌‌‌പേയ് ബീഫ് കഴിച്ചെന്ന പരാമര്‍ശമുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചു; ഏഷ്യാനെറ്റ്‌ ന്യൂസ്‌ വെബ്‌ എഡിഷനില്‍ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് സസ്പെന്‍ഷന്‍

അസോസിയേറ്റ് എഡിറ്റര്‍ കെ. പി റഷീദിനെയും സബ് എഡിറ്റര്‍ ജിതിരാജിനെയുമാണ് പുറത്താക്കിയത്. റഷീദിന് ഒരു മാസമാണ് ശമ്പളമില്ലാത്ത സസ്‌‌‌‌പെന്‍ഷന്‍.

0 Comments