സിംഹങ്ങളുടെ പല്ലുകള്‍ പുറത്തുകാണുന്ന രീതിയിൽ; മോദി അനാച്ഛാദനം ചെയ്ത അശോകസ്തംഭത്തിലെ സിംഹങ്ങളെച്ചൊല്ലി പുതിയ വിവാദം

പ്രധാനന്ത്രി അനാവരണം ചെയ്ത അശോകസ്തംഭത്തില്‍ സിംഹങ്ങള്‍ക്ക് നരഭോജികളുടെ മുഖഭാവമാണെന്നാണ് ആര്‍.ജെ.ഡി വിമര്‍ശിച്ചത്.

0 Comments