കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് 15 കോടി രൂപ വീതം വാഗ്ദാനം; രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിച്ചിടാന്‍ ബി.ജെ.പി ശ്രമിക്കുന്നു; ആരോപണവുമായി മുഖ്യമന്ത്രി അശോക് ഗെലോട്ട്
സംസ്ഥാന സര്‍ക്കാര്‍ കോവിഡിനെ നേരിടാന്‍ ജനങ്ങള്‍ക്കൊപ്പം പരിശ്രമിക്കുമ്പോള്‍ ബി.ജെ.പി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്.
0 Comments
11/07/2020