പെരുന്നാൾ കിറ്റ് നൽകി ഐ.എൻ.എൽ നെല്ലിക്കുന്ന് മേഖലാ കമ്മിറ്റി

നെല്ലിക്കുന്ന്: ചെറിയ പെരുന്നാൾ തലേന്ന് കിറ്റ് നൽകി ഐ.എൻ.എൽ നെല്ലിക്കുന്ന് മേഖലാ കമ്മിറ്റി മാതൃകയായി. ചടങ്ങ് ഐ.എൻ.എൽ ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു.…

0 Comments