രാജ്യദ്രോഹക്കുറ്റം മുസ്‌ലിങ്ങള്‍ക്ക് മാത്രം ചുമത്താനുള്ളതാണോ; ചോദ്യവുമായി അസദുദ്ദീന്‍ ഉവൈസി
ഇന്ത്യക്ക് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചത് 2014 ലാണ്, 1947ല്‍ ലഭിച്ചത് ഭിക്ഷയായിരുന്നു എന്നാണ് ഒരു പരിപാടിയില്‍ കങ്കണ പറഞ്ഞത്.
0 Comments
15/11/2021