കേന്ദ്രസർക്കാർ ടിപ്പു എക്‌സ്പ്രസിൻ്റെ പേര് മാറ്റിയതിനെതിരെ അസദുദ്ദീൻ ഒവൈസി

ബ്രിട്ടീഷ് യജമാനന്മാർക്കെതിരെ 3 യുദ്ധങ്ങൾ നടത്തിയതിന്റെ പേരിൽ ടിപ്പു ബി.ജെ.പിയെ പ്രകോപിപ്പിച്ചു. മറ്റൊരു ട്രെയിനിന് വോഡയാർമാരുടെ പേര് നൽകാമായിരുന്നു.

0 Comments

കേരളത്തിൽ മുസ്‌ലിം ലീഗുണ്ട്; സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനോ ആരെങ്കിലുമായി സഖ്യം ഉണ്ടാക്കാനോ ആലോചിക്കുന്നില്ല: അസദുദ്ദീൻ ഉവൈസി

കേരളത്തിൽ മുസ്‌ലിം ലീഗുണ്ട്. തങ്ങൾ കുടുംബമാണ് അതിനു നേതൃത്വം കൊടുക്കുന്നത്. അതുകൊണ്ട് തന്നെ ഞാൻ കേരളത്തിലേക്കു വരുന്നില്ല

0 Comments