പ്രതിപക്ഷം കലാപം ഉയര്‍ത്തുമോ? ; മാധ്യമ വിലക്കില്‍ ലോക്‌സഭയിലും രാജ്യസഭയിലും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കപ്പെടുമ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍ ഇതാണ്
രാത്രി 7.30 ഓടെ ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് ശനിയാഴ്ച രാവിലെ രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖര്‍ രംഗത്തുവന്നതിന്‍റെ പിന്നാലെയാണ് പിന്‍വലിച്ചത്.
0 Comments
11/03/2020