സൈന്യത്തില്‍ ജോലി ലഭിച്ചെന്ന് വരുത്തിത്തീര്‍ക്കാൻ വ്യാജ സൈനിക യൂണിഫോം ധരിച്ച് എത്തി; ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ യുവാവ് പിടിയില്‍
മുംബൈയില്‍ സൈനിക പരിശീലനത്തിന് പോകുകയാണെന്ന് കള്ളം പറഞ്ഞ് ചൊവ്വാഴ്ചയാണ് യുവാവ് വീട് വിട്ടിറങ്ങിയത്.
മുംബൈയില്‍ സൈനിക പരിശീലനത്തിന് പോകുകയാണെന്ന് കള്ളം പറഞ്ഞ് ചൊവ്വാഴ്ചയാണ് യുവാവ് വീട് വിട്ടിറങ്ങിയത്.
എ.കെ.ജിയുടെ കുടുംബത്തില്‍ തന്നെ കയറി കളിക്കുന്നത് മറ്റ് പരല്‍മീനുകള്‍ക്കും രക്ഷയില്ലെന്ന മുന്നറിയിപ്പ് നല്‍കാന്‍ വേണ്ടി തന്നെയാണ്.
മലയാളിയായ ലെഫ്റ്റനന്റ് ജനറല്‍ പി.ജി.കെ. മേനോന്‍ ഒക്ടോബര്‍ 13-ന് 14-ാം കോര്‍ കമാന്‍ഡറായി ചുമതലയേറ്റ ശേഷം നയിക്കുന്ന ആദ്യ ചര്‍ച്ചയായിരുന്നു ഇത്.
യു.എസ്, ഇന്ത്യ, ജപ്പാന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ് അഥവ ക്വാഡിൽ ഉള്ളത്.
13 ലക്ഷത്തോളം അംഗബലമുള്ള ഇന്ത്യന്‍ കരസേനയില്‍ ഓഫീസറായി മാത്രമാണ് ഇതുവരെ വനിതകളെ നിയമിച്ചിരുന്നത്.
സംഘര്‍ഷം മൂര്‍ധന്യാവസ്ഥയില്‍ തുടരുന്ന പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകളില്‍ ഇന്ത്യന്‍ ഭാഗത്തേക്കു ചൈനീസ് സേന കടന്നുകയറിയതിന്‍റെ ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത് വന്നു.