സെെനിക യൂണിഫോമില്‍ ബി.ജെ.പി കൗണ്‍സിലറുടെ ഫോട്ടോഷൂട്ട് ; വിവാദമായപ്പോള്‍ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു
സൈന്യത്തില്‍ ജോലി ചെയ്യുന്ന സഹോദരന്‍റെ യൂണിഫോമാണ് ധരിച്ചിരിക്കുന്നതെന്ന് ആശ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നുണ്ട്.
0 Comments
16/08/2021