ഓരോ മനുഷ്യനിലും ദിവ്യത്വം നിലീനമാണെന്ന ദർശനമാണ് ഭാരതീയ സംസ്ക്കാരത്തിന്‍റെ അന്ത:സത്ത:ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
കേരള കേന്ദ്രസർവകലാശാലയുടെ 12 മത് സ്ഥാപന ദിനാഘോഷ പ്രഭാഷണവും നീലഗിരി ഗസ്റ്റ് ഹൗസ് ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ഗവർണർ.
0 Comments
02/03/2021