ആര്‍ദ്ര കേരള പുരസ്‌കാരം 2021-22 പ്രഖ്യാപിച്ചു; മികവോടെ കാസര്‍കോട് ജില്ല

ജില്ലാ തലത്തില്‍ കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത്‌ ഒന്നാം സ്ഥാനവും (5 ലക്ഷം രൂപ), ബളാല്‍ ഗ്രാമപഞ്ചായത്ത്‌ രണ്ടാം സ്ഥാനവും (3 ലക്ഷം രൂപ), മടിക്കൈ ഗ്രാമപഞ്ചായത്ത്‌ മൂന്നാം സ്ഥാനവും (2 ലക്ഷം രൂപ) നേടി.

0 Comments