നീലേശ്വരത്ത് പുരാരേഖാ മ്യൂസിയം സ്ഥാപിക്കും: മന്ത്രി അഹമ്മദ് ദേവർകോവിൽ

കാസർകോട് തളങ്കരയിലെ 4.8 ഏക്കർ സ്ഥലം ഉപയോഗപ്പെടുത്തി ടൂറിസം വകുപ്പുമായി ചേർന്ന് പ്രദേശത്തെ ടൂറിസം കേന്ദ്രമാക്കും.

0 Comments