നഴ്‌സിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചതിനെ തുടർന്ന്; കൂടുതൽ സ്ത്രീധനം അവശ്യപ്പെട്ടത് ലഭിക്കാതെ വന്നതോടെ യുവാവ് വിവാഹത്തിൽ നിന്നും പിന്മാറി

കണ്ടല്ലൂർ സ്വദേശിയും മുൻ സഹപാഠിയുമായ യുവാവാണ് അർച്ചനയുടെ മരണത്തിന് ഉത്തരവാദിയെന്ന് കുടുംബം ആരോപിച്ചു.

0 Comments

വഴിയുമായി ബന്ധപ്പെട്ട തര്‍ക്കം അടിയിൽ കലാശിച്ചു; ഒടുവില്‍ ആറാട്ടുപുഴയിൽ നടന്നത് കൂട്ടത്തല്ലിന്‍റെ ആറാട്ട്

പഞ്ചായത്ത് അനുവദിച്ച വഴി അടച്ചു കെട്ടാൻ ഒരു വിഭാഗം ശ്രമം നടത്തുകയും മറ്റു വിഭാഗം എതിർത്തതുമാണ് കൂട്ടത്തലിലേക്ക് എത്തിയത്.

0 Comments