കാസര്‍കോട് ജില്ലയ്ക്ക് അക്വാട്ടിക് കോംപ്ലക്‌സും സ്വിമ്മിങ് പൂളും വരുന്നു; മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
വിദ്യാനഗർ മുനിസിപ്പൽ സ്‌റ്റേഡിയത്തിന് സമീപം സെമി ഒളിമ്പിക് സ്വിമ്മിങ് പൂൾ, പ്രവേശന കെട്ടിടം, പ്ലാന്റ് റൂം, ബാലൻസിങ് റൂം, ചുറ്റുമതിൽ, പവലിയൻ എന്നിവയാണ് പദ്ധതിയിലുള്ളത്.
0 Comments
12/07/2021