ഇടതുപക്ഷം കൂടുതൽ കുരുക്കിലേക്ക്; മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്
സി. എം. രവീന്ദ്രനാണ് ഇഡി നോട്ടീസ് കൊടുത്തത് . വെള്ളിയാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാൻ ആണ് ഇ .ഡി നിര്‍ദേശം.
0 Comments
04/11/2020