‘പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട്’; യുവ ഡോ. വിഷ്‌ണു പ്രസാദിന് അഭിനന്ദന പ്രവാഹം, വെല്ലുവിളികളെ അതിജീവിച്ച ജീവിത വഴികളിൽ കൈവരിച്ചത് ഉന്നത വിജയം
ഒറ്റമുറി വീട്ടിൽ മണ്ണെണ്ണ വിളക്കിൻ്റെ വെളിച്ചത്തിലായിരുന്നു എഴുത്തും വായനയും പഠനവുമെല്ലാം
0 Comments
07/06/2024