അനുവദിക്കപ്പെട്ടതിൽ നിന്ന് അധികമായി ഒരാളെ പോലും നിയമിച്ചിട്ടില്ല; ഗവര്‍ണറുടെ ശുപാര്‍ശ കത്തിൽ വിശദീകരണവുമായി രാജ്ഭവൻ

ഗവര്‍ണറുടെ പേഴ്സണല്‍ സ്റ്റാഫിന് പെന്‍ഷനില്ല. പെന്‍ഷന്‍ അനുവദിക്കണമെന്ന ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്നും രാജ്ഭവന്‍ വിശദീകരിക്കുന്നു.

0 Comments

ജോലി നേടിയത് നിയമപരമായി; തെറ്റായ വാര്‍ത്തയെ നിയമപരമായി നേരിടും; മകൻ്റെ നിയമനവിവാദ ആരോപണങ്ങള്‍ തള്ളി കെ. സുരേന്ദ്രന്‍

ഹരികൃഷ്ണന്‍ കെ.എസിനെ നിലവില്‍ വിദഗ്ധ പരിശീലനത്തിന് ഡല്‍ഹിയിലെ സാങ്കേതിക സ്ഥാപനത്തിലേക്ക് അയച്ചതായാണ് വിവരം.

0 Comments

നിയമനം അംഗീകരിക്കുന്നത് സർക്കാരിനെ കയറൂരി വിടുന്നതിന് തുല്യമാകും; എം.എൽ.എമാരുടെ മക്കൾക്ക് ആശ്രിത നിയമനം നൽകാനാകില്ലെന്ന് ഹൈക്കോടതി

കേരള സർവീസ് ചട്ടത്തിൽ ഇതിന് അംഗീകാരമില്ല, നിയമനം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിൽ എം.എൽ.എമാരുടെ മക്കൾക്ക് നിയമനം നൽകാനാവില്ലെന്നു വ്യക്തമായി പറയുന്നു.

0 Comments

മൂന്നു പേരുടെ വ്യക്തിപരമായ താൽപര്യത്തിൽനിന്നുണ്ടായ പ്രശ്‌നം; അതിനെ രാഷ്ട്രീയമായി പ്രതിപക്ഷം ഉപയോഗിക്കുന്നു; നിയമന വിവാദത്തില്‍ ന്യായീകരിച്ച് എം. ബി രാജേഷ്

സമ്മർദ്ദവും ഭീഷണിയും വന്നപ്പോൾ അതിന് വഴങ്ങില്ല എന്നു തീരുമാനിച്ചതുകൊണ്ടാണ് ജോയിൻ ചെയ്യാൻ തീരുമനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

0 Comments