നീലേശ്വരം നഗരസഭാ ബഡ്‌സ് സ്‌കൂളിന് പുതിയ കെട്ടിടം; കാസർകോട് വികസന പാക്കേജിൽ അനുമതിയായി
ഇപ്പോൾ സ്‌കൂൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ സ്ഥലപരിമിതി ഉള്ളതുകൊണ്ടാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുവേണ്ടി നഗരസഭ 40 സെൻറ് സ്ഥലം അനുവദിച്ചത്.
0 Comments
15/07/2021