കെ.എന്‍.എ ഖാദറിനെ പുറത്താക്കാന്‍ മുസ്‌ലിം ലീഗിന് ധൈര്യമില്ല; കേരളത്തിലെ ലക്ഷണമൊത്തൊരു ദേശീയ മുസ്ലീമാണ് കെ.എന്‍.എ ഖാദര്‍: എ.പി അബ്ദുള്ളക്കുട്ടി

കേസരി മന്ദിരത്തില്‍ ആർ.എസ്.എസ് സംഘടിപ്പിച്ച സ്നേഹബോധി ഉദ്ഘാടനത്തിലും സാംസ്‌കാരിക സമ്മേളനത്തിലുമാണ് ഖാദര്‍ പങ്കെടുത്തത്.

0 Comments

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാൻ തീവ്രവാദിയായി ഉപമിച്ചു; അബ്ദുള്ളക്കുട്ടിക്കെതിരെ പോലീസിൽ പരാതി നൽകി യൂത്ത് ലീഗ്

വാരിയംകുന്നൻ കേരളത്തിലെ ആദ്യ താലിബാൻ തലവനായിരുന്നുവെന്നും താലിബാനിസം കേരളത്തിലും ആവർത്തിക്കുമെന്നുമായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരാമർശം.

0 Comments

കിറ്റ് വിതരണം കേരളത്തിൽ അടച്ചുവെച്ച ദാരിദ്ര്യത്തിന്‍റെ പ്രതീകം; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി അബ്ദുള്ളക്കുട്ടി

സംസ്ഥാനത്ത് ചില മണ്ഡലങ്ങളിൽ എൻ.ഡി.എ സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക തള്ളിയ വാർത്ത വേദനയോടെയാണ് അറിഞ്ഞത്.

0 Comments

ഉപതെരഞ്ഞെടുപ്പ്: മലപ്പുറം ലോക്‌സഭാ സീറ്റിൽ എ.പി.അബ്ദുള്ളക്കുട്ടി ബി.ജെ.പി സ്ഥാനാർത്ഥി

അതേസമയം എൽ.ഡി.എഫും യു.ഡി.എഫും ഇതു വരെ മലപ്പുറം ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

0 Comments

എ. പി അബ്ദുള്ളക്കുട്ടി ബിജെപി ദേശീയ വൈസ് പ്രസിഡന്റ്; കേരളത്തില്‍ നിന്ന് കുമ്മനവും ശോഭസുരേന്ദ്രനും അടക്കമുളളവരേയും ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല

കോണ്‍ഗ്രസിന്‍റെ മുന്‍ വക്താവ് ടോം വടക്കനും പ്രമുഖ മാധ്യമ ഉടമ രാജീവ് ചന്ദ്രശേഖറും ഇനി മുതല്‍ ബി. ജെ .പിയുടെ ദേശീയ വക്താക്കൾ.

0 Comments