ദത്ത് വിവാദത്തിൽ ആരോഗ്യമന്ത്രിയും കുടുങ്ങുമോ?; എല്ലാ കള്ളത്തരങ്ങള്‍ക്കും വീണാ ജോര്‍ജും കൂട്ടുനിന്നതായി അനുപമ

പൊലീസ് സ്റ്റേഷന്‍ മുതലുള്ള എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അട്ടിമറി നടക്കുന്നു. കേസില്‍ ഇനിയും തൻ്റെ മൊഴി എടുത്തിട്ടില്ല.

0 Comments

സ്ത്രീകളുടെ ക്ഷേമത്തിനുളള പോസ്റ്ററുകൾ പ്രചരിപ്പിക്കുന്ന പി. ആർ പണിയിൽ തീരുമോ സർക്കാരിൻ്റെ ഉത്തരവാദിത്തം; അനുപമയ്ക്ക് പിന്തുണയുമായി കെ.കെ. രമ

ഒരു വർഷം മുമ്പ് പ്രസവിച്ച കുഞ്ഞിനെ തൻ്റെ അച്ഛനും അമ്മയും കൊണ്ടുപോയെന്ന ഗുരുതര ആരോപണമാണ് അനുപമയെന്ന 22 കാരി ഉന്നയിക്കുന്നത്.

0 Comments