ഇന്ത്യയുടെ ആദ്യ ആന്റി റേഡിയേഷൻ മിസൈൽ ‘രുദ്രം–1’ വിജയകരമായി പരീക്ഷിച്ചു; ശബ്ദത്തേക്കാള്‍ രണ്ടിരട്ടി വേഗത്തില്‍ പായും
പ്രതിരോധ ഗവേഷണ, വികസന കേന്ദ്രം (ഡിആർഡിഒ) വികസിപ്പിച്ച രുദ്രം, സുഖോയ്–30 യുദ്ധവിമാനത്തിൽനിന്നാണ് വിക്ഷേപിച്ചത്.
0 Comments
09/10/2020