1,667 ചതുരശ്ര മൈൽ വിസ്തീർണ്ണമുള്ള ഏറ്റവും വലിയ മഞ്ഞുമല അന്റാർട്ടിക്ക് ഹിമപാളിയിൽ നിന്ന് അടർന്നു; ആശങ്കയോടെ ലോകം
കണക്കുവച്ചു നോക്കിയാൽ നിലവിൽ ഇത് ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമലയാണ്. ഈ കൂറ്റൻ ഐസ്, ഇപ്പോൾ അന്റാർട്ടിക്കയിലെ വെഡ്ഡെൽ കടലിൽ ഒഴുകുകയാണ്.
0 Comments
20/05/2021