അനോടിപ്പള്ളം ജലസംരക്ഷണ പദ്ധതി ജലസംരക്ഷണത്തിൻ്റെ ഉത്തമമാതൃക: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
എ.കെ.എം അഷ്‌റഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആസ്തി കൈമാറ്റം നിര്‍വഹിച്ചു.
0 Comments
18/04/2022
എ.കെ.എം അഷ്‌റഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആസ്തി കൈമാറ്റം നിര്‍വഹിച്ചു.
മഞ്ചേശ്വരം ബ്ലോക്കിലെ പുത്തിഗെ ഗ്രാമപഞ്ചായത്തില്‍ മുക്കാരിക്കണ്ടത്ത് 5.0 ഹെക്ടര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന ജലസംഭരണിയാണ് അനോടിപ്പള്ളം