മുടിവെട്ടുന്നതിൽ തര്‍ക്കം, കണ്ണൂർ സെൻട്രൽ ജയിലിലെ ഏറ്റവും സുരക്ഷയുള്ള പത്താം ബ്ളോക്കിൽ തടവുകാര്‍ ഏറ്റുമുട്ടി
പരിക്കേറ്റവർ ജയിൽ ആശുപത്രിയിൽ ചികിൽസയിലാണ്. ഇരുവർക്കുമെതിരെ ജയിലിൽ അടിപിടി ഉണ്ടാക്കിയതിന് ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്.
0 Comments
10/11/2022