ഇന്ന് മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ ചെറിയ പെരുന്നാൾ വ്യാഴാഴ്ച; ആഘോഷങ്ങള്‍ വീടുകളില്‍ മാത്രം
രോഗവ്യാപനം ദിനംപ്രതി കേരളത്തില്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലും ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണവും ആഘോഷങ്ങള്‍ വീടുകളില്‍ മാത്രമായി ഒതുങ്ങും.
0 Comments
11/05/2021