ആരുപറഞ്ഞാലും ആത്മീയ ജോലി തുടരും; തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി അന്നപൂര്‍ണി

ചില യൂട്യൂബ് ചാനലുകള്‍ എൻ്റെ ഭര്‍ത്താവിൻ്റെ മരണത്തില്‍ സംശയമുണ്ടെന്ന് പ്രചരിപ്പിക്കുന്നു. അനുയായികളെയും തന്നെയും കുറിച്ച് അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ നടത്തുന്നു

0 Comments

ആള്‍ദൈവമായി മാറി തട്ടിപ്പുമായി ടെലിവിഷന്‍ താരം; കാലില്‍ വീണ് അനുഗ്രഹം തേടി ഭക്തര്‍; പരാതി വന്നപ്പോൾ ആള്‍ദൈവത്തെ തേടി പോലീസ്

'ദേവി’യായി മാറി തട്ടിപ്പ് നടത്തുകയായിരുന്നു അന്നപൂര്‍ണിയെന്ന ആരോപണം ഉയര്‍ന്നതോടെ പോലീസ് ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

0 Comments