തമിഴ്നാട്ടിൽ ബി.ജെ.പിയെ സഹായിക്കാൻ ഒരുങ്ങി കരുണാനിധിയുടെ മകൻ; അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയേക്കും; പുതിയ തമിഴ് രാഷ്ട്രീയ നീക്കവും ബി.ജെ.പി തന്ത്രവും; കൂടുതൽ അറിയാം
ചെന്നൈ: തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ നീക്കവുമായി ബി.ജെ.പി. ഇതിൻ്റെ ഭാഗമായി എം. കരുണാനിധിയുടെ മൂത്തമകനും മുന്‍ കേന്ദ്രമന്ത്രിയുമായ എം.കെ. അഴഗിരിയുമായി ബി.ജെ.പി സംസ്ഥാന നേതൃത്വം ചർച്ച നടത്തി.…
0 Comments
16/11/2020