ഹൃദയാഘാതം : കെ. എം ഷാജി എം.എൽ.എയെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി; കൊവിഡ് ടെസ്റ്റിന്‍റെ ഫലം പോസിറ്റീവ്

അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ ഷാജിയെ കഴിഞ്ഞ ദിവസം വിജിലൻസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു.

0 Comments