അഞ്ജന മിടുക്കിയും തന്റേടിയും; അവള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല; നീലേശ്വരം സ്വദേശിനിയുടെ മരണത്തില്‍ ആരോപണവുമായി അമ്മ
മകളുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരണം .ഇനി ഒരമ്മയ്ക്കും ഈ വേദന വരാന്‍ പാടില്ലെന്നും അമ്മ മിനി പറയുന്നു.
0 Comments
23/05/2020