കൊറോണയെ ചെറുക്കാന്‍ ‘ ആന്‍റി കൊറോണ ജ്യൂസ്’; വര്‍ക്കലയില്‍ ജ്യൂസ് വില്‍പ്പന നടത്തിയ വിദേശിയെ പോലീസ് പിടികൂടി താക്കീത് നല്‍കി

ക്ലിഫില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന കോഫി ടെംപിള്‍ ഉടമയായ അറുപതുകാരനായ ബ്രിട്ടീഷുകാരനെയാണ് പോലീസ് താക്കീത് നല്‍കി വിട്ടയച്ചത്.

0 Comments