അപകടാവസ്ഥയിലായ ഉടുമ്പന്തല അങ്കണവാടി കെട്ടിടം: മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും ദുരവസ്ഥ അറിഞ്ഞ ബാലവകാശ കമ്മീഷന്‍ നേരിട്ട് പരിശോധനയ്ക്ക് എത്തി

രണ്ട് വര്‍ഷം മുമ്പ് ജില്ലാ പഞ്ചായത്തിന്‍റെ പദ്ധതിയില്‍ 15 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച അങ്കണവാടി കെട്ടിടമാണ് ഉടുമ്പന്തലയിലേത്.

0 Comments