സഅദിയ്യയില്‍ ഉള്ളാള്‍ തങ്ങള്‍ എം. എ ഉസ്താദ് ആണ്ടു നേര്‍ച്ച; സനദ് ദാന സമ്മേളനത്തിന് ചൊവ്വാഴ്ച കൊടിയേറും; സമാപനം ബുധനാഴ്ച
നവംബര്‍ 23ന് രാവിലെ 6 മണിക്ക് ആംഭിക്കുന്ന താജുല്‍ ഉലമ നൂറുല്‍ ഉലമ മൗലിദിന് സയ്യിദ് അഹ്‌മദ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും.
0 Comments
19/11/2022