നഴ്‌സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി; സംസ്ഥാന സർക്കാരിന് കർശന നിർദേശം; ആശുപത്രി സേവനങ്ങൾ തടസ്സപ്പെടുത്തി എന്ന ഹർജിക്കാരുടെ വാദം; കൂടുതൽ അറിയാം..

കൊച്ചി: അടിസ്ഥാന ശമ്പളം 40000 രൂപയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നടത്തുന്ന സമരത്തിൽ ഇടപെട്ട് ഹൈക്കോടതി. സംസ്ഥാന വ്യാപകമായി യു.എൻ.എയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സമരത്തിലാണ് കോടതിയുടെ…

0 Comments