ഉപതെരഞ്ഞെടുപ്പ് മത്സര ചിത്രം തെളിഞ്ഞു; എ.എന്‍ രാധാകൃഷ്ണന്‍ തൃക്കാക്കരയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി

മുസ്‌ലിം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് എല്‍.ഡി.ഫും യു.ഡി.എഫും എന്ന ആക്ഷേപം ആയിരിക്കും ബി.ജെ.പി ഉന്നയിക്കുക.

0 Comments

തീരുമോ കേരളാ ബി.ജെ.പിയിലെ ഉള്‍പ്പോരുകള്‍? ; ശോഭയെ കോര്‍കമ്മറ്റിയില്‍ നിന്നും പുറത്തുനിര്‍ത്തി സുരേന്ദ്രന്‍റെ മറുപടി; എ.എൻ രാധാകൃഷന് ക്ഷണം

സാധാരണഗതിയിൽ പ്രസിഡന്‍റും ജനറൽ സെക്രട്ടറിമാരും മാത്രമുള്ള പാർട്ടിയുടെ ഉന്നത ഫോറമാണ് കോർക്കമ്മിറ്റി. വൈസ് പ്രസിഡണ്ടായ എ.എൻ രാധാകൃഷ്ണനെ കൂടി കോര്‍ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയാണ് സമവായ നീക്കം

0 Comments