കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കൊവിഡ് നെഗറ്റീവ്; തനിക്കായി പ്രാർത്ഥിച്ചവർക്കെല്ലാം നന്ദിയെന്ന് പ്രതികരണം

എന്നാൽ ഡോക്ടർമാരുടെ നിർദേശപ്രകാരം കുറച്ചുദിവസം കൂടി വീട്ടിൽ നിരീക്ഷണത്തിൽ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

0 Comments