നിയമസഭാ തെരഞ്ഞെടുപ്പിലെ വീഴ്ച; ജി. സുധാകരന് പരസ്യ ശാസന; തീരുമാനം സി.പി.എം സംസ്ഥാന കമ്മിറ്റിയുടേത്
എച്ച്. സലാമിൻ്റെ വിജയം ഉറപ്പിക്കുന്നതിനാവശ്യമായ പ്രചാരണം നടത്തുന്നതില്‍ സുധാകരന് വീഴ്ച വന്നുവെന്നാണ് അന്വേഷണ കമ്മീഷൻ്റെ കണ്ടെത്തല്‍.
0 Comments
06/11/2021