നിരോധനം വരുമോ?; പോപുലർ ഫ്രണ്ട് ഓഫീസുകളിലെ റെയ്ഡിനു പിന്നാലെ ഉന്നത തല യോഗം വിളിച്ച് അമിത് ഷാ

കേരളത്തില്‍ നിന്നും കസ്റ്റഡിയിലെടുത്ത 22 പേരില്‍ 10ലേറെ പേരുടെ അറസ്റ്റ് എന്‍ഐഎ രേഖപ്പെടുത്തിയിരുന്നു.

0 Comments

രാജ്യത്ത് ക്രമസമാധാനത്തിന്‍റെ കാര്യത്തില്‍ യു.പി ഒന്നാം സ്ഥാനത്തേക്ക് ; യോഗി ആദിത്യനാഥിനെ പ്രശംസയില്‍ മൂടി അമിത് ഷാ

രാജ്യത്തെ ഏറ്റവും ദരിദ്രരായ ജനങ്ങളുടെ വികസനത്തിനായാണ് ബി.ജെ.പി സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

0 Comments

കര്‍ഷക സമരം; ഡല്‍ഹി നഗരത്തില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു; സ്ഥിതിഗതികള്‍ കൈവിട്ട അവസ്ഥയില്‍ ഡല്‍ഹി പോലീസ്; അമിത്ഷാ അടിയന്തര യോഗം വിളിച്ചു

യുദ്ധ സമാനമായ അന്തരീക്ഷമാണ് തലസ്ഥാന നഗരിയില്‍ നിലവിലുള്ളത്. കര്‍ഷക നേതാക്കളും പോലീസും തമ്മിലുള്ള ആശയ വിനിമയം ഇപ്പോഴും തുടരുകയാണ്.

0 Comments

ചെന്നൈയില്‍ റോഡിലിറങ്ങി അണികളെ അഭിവാദ്യം ചെയ്തു; അമിത്ഷായ്ക്ക് നേരെ പ്ലക്കാർഡ് ഏറ്

അമിത്ഷായുടെ സന്ദർശനത്തെത്തുടർന്ന് തമിഴ്‌നാട്ടിൽ വൻ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. അമിത്ഷാ ഗോബാക്ക് എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻന്റിങ്ങാണ്.

0 Comments

നിലകൊള്ളുന്നത് രാജ്യതാല്‍പ്പര്യങ്ങള്‍ക്കും ദേശീയതത്വങ്ങള്‍ക്കും വേണ്ടി; ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ യഥാര്‍ത്ഥ വാഹകരാണ് ബി.ജെ.പി: അമിത് ഷാ

കൊവിഡ് 19 നെതിരായ പോരാട്ടത്തില്‍ എല്ലാവരുടെ പ്രധാനമന്ത്രിയ്ക്ക് കീഴില്‍ അണിനിരക്കണമെന്നും അമിത് ഷാ പറഞ്ഞു.

0 Comments