സൗദിയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു; ഇരുപത്താറു തടവുകാരെ മോചിതരാക്കി

ഖസീം പ്രവിശ്യാ പൊതുമാപ്പ് സമിതി തലവൻ സുലൈമാൻ ബിൻ ഇബ്രാഹിം അൽബറാദിയാണ് തടവുകാരെ വിട്ടയാക്കാൻ ഉത്തരവായതായി അറിയിച്ചത്.

0 Comments